Sanju Samson's RR Will Beat RCB In The Qualifier 2, Here are the Reasons | ഐപിഎല്ലില്‍ സഞ്ജു സംസണിന്റെ രാജസ്ഥാന്‍ റോയല്‍സും ഫഫ് ഡുപ്ലെസിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള പോരാട്ടം നടക്കാനിരിക്കുകയാണ്. ഈ മല്‍സരത്തില്‍ വിജയിക്കുന്നവരായിരിക്കും ഞായറാഴ്ചത്തെ കലാശപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ എതിരാളികള്‍. ടൈറ്റന്‍സും ബാംഗ്ലൂരുമാണ് ഫൈനലില്‍ മുഖാമുഖം വരുന്നതെങ്കില്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ പുതിയൊരു ചാംപ്യനെ നമുക്കു കാണാന്‍ സാധിക്കും.
#SanjuSamson #IPL2022 #RRvsRCB